സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി ന​ദി​യി​ല്‍ വീ​ണ 15 ​കാ​ര​ന്‍ മു​ങ്ങി​മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഉ​ത്ത​ര​കാ​ശി : ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി ഭാ​ഗീ​ര​ഥി ന​ദി​യി​ല്‍ വീ​ണ കൗ​മാ​ര​ക്കാ​ര​ന്‍ മു​ങ്ങി​മ​രി​ച്ചു. മ​നീ​ഷ് ഉ​ണി​യാ​ല്‍ എ​ന്ന 15 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ബ​മാ​ങ്കോ​ണി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്നു ഉ​ണി​യാ​ല്‍. ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​കാ​ശി​യി​ലെ ജോ​ഷി​യാ​ഡ ബാ​രേ​ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി ന​ദി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ എ​സ്‌​ഡി​ആ​ര്‍​എ​ഫി​ന്റെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍ സം​ഘ​മെ​ത്തി ക​ര​യി​ലെ​ത്തി​ക്കു​മ്പോള്‍ ജീ​വ​നു​ണ്ടാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...