മുളന്തുരുത്തിയില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു. ഇന്നു രാവിലെ വൈക്കം കായലില്‍ നിന്നാണ് മൃതദേഹം കണ്ടു കിട്ടിയത്. മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആര്‍ അനീഷ് ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. എറണാകുളം ജില്ലയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

കനത്തമഴയില്‍ തിരുവനന്തപുരം ആര്യങ്കോട് കാലായില്‍ ഒരു വീട് തകര്‍ന്നു.
20 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ജില്ലയിലെത്തി. പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തേക്കും വിനോദയാത്ര നിയന്ത്രണം ഏര്‍പ്പെടുത്തി. അട്ടപ്പാടി മേഖലയിലേക്ക് വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് വരെ ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...