കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കാഞ്ഞങ്ങാട് ഞാണിക്കടവ് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപം അനാദിക്കട നടത്തുന്ന നാസര്‍ – സുഹ്റ ദമ്പതികളുടെ മകന്‍ അഫ്നാസ് (11) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30 മണിയോടെ ഞാണിക്കടവ് റിസോര്‍ട്ടിന് സമീപത്തെ വെള്ളക്കെട്ടിലാണ് അപകടം നടന്നത്. പതിനഞ്ചോളം കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ പോയതായിരുന്നു.

കുട്ടിയെ കാണാതായതോടെ കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ പ്രദേശവാസിയും ഡ്രൈവറുമായി പന്തല്‍ കുട്ടന്‍ എന്നയാളാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ പടന്നക്കാട് ഹെല്‍ത്ത് സെന്‍ററില്‍ ‍‍എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങള്‍: അനസ്, അജ്നാസ്, ഫാത്വിമ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...