തിരുവനന്തപുരം : നെയ്യാറില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. പാലക്കടവ് കയത്തിന് സമീപo പോലീസുകാരനായ സജിന്റെയും ആതിരയുടെയും മകള്‍ അനാമികയാണ് മരിച്ചത്. നെയ്യാര്‍ പാലക്കടവ് കയത്തിന് സമീപത്താണ് സംഭവം. അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നെയ്യാറില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
.
നെയ്യാറില്‍ വീണ് ഒന്നരവയസുകാരി മരിച്ചു
RECENT NEWS
Advertisment