ആലപ്പുഴ : ഹൗസ് ബോട്ടില്‍ സഞ്ചരിക്കവേ പുന്നമടയില്‍ കായലില്‍ വീണ വിനോദ സഞ്ചാരിയുടെ മൃതദേഹം ലഭിച്ചു. വര്‍ക്കല സ്വദേശി പ്രദീപ് പി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 9.30 ഓടെയാണ് പ്രദീപ് പി നായരെ കാണാതാവുന്നത്. ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെ കാല്‍വഴുതി പ്രദീപ് കായലില്‍ വീഴുകയായിരുന്നു.
പുന്നമടയില്‍ കായലില്‍ വീണ വിനോദ സഞ്ചാരിയുടെ മൃതദേഹം ലഭിച്ചു
RECENT NEWS
Advertisment




























