ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; പ്രതിദിന രോഗികൾ 200 കടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു. പ്രതിദിനം ജില്ലയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം 200 കടന്നു. ബുധനാഴ്ച മാത്രം ജില്ലയില്‍ കോവിഡ് ബാധിതരില്‍ മൂന്നുപേര്‍ മരിച്ചു. നിലവില്‍ ജില്ലയില്‍ കോവിഡ് ബാധിതരായി 1200ഓളം പേരുണ്ട്. ശനിയാഴ്ച മാത്രം 201 പുതിയ കോവിഡ് പോസിറ്റിവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 2521 മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാന ശരാശരിക്ക് ആനുപാതികമായി ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്. പനി വ്യാപകമായി ജില്ലയില്‍ കണ്ടുവരുന്നുണ്ടെങ്കിലും കോവിഡ് പരിശോധനകള്‍ കുറവാണ്. ജില്ലയിലിപ്പോള്‍ പരിശോധന സംവിധാനങ്ങള്‍ നേരത്തേയുണ്ടായിരുന്നതുപോലെ ലഭ്യവുമല്ല. സ്കൂളുകളിലടക്കം പകര്‍ച്ചപ്പനിയുണ്ട്. പനികാരണം സ്കൂളുകളില്‍ കുട്ടികളുടെ ഹാജര്‍നിലയും കുറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...