കുളിക്കാനിറങ്ങിയ വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുളിക്കാനിറങ്ങിയ വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ച നിലയിൽ. തിരുവാങ്കുളത്തിനടുത്ത് വെണ്ണിക്കുളം ഡെന്നി ഭവനിൽഎബ്രായേൽ (10) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ പുല്ല് ചെത്താൻ വന്ന സ്ത്രീയാണ് കിഴക്കേടത്ത് താഴത്തെ തോട്ടിൽ പൊങ്ങി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. നാട്ടുകാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മാമല എസ്.എൻ.എൽ.പി.സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലുള്ള മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വെണ്ണിക്കുളത്തെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം വരിക്കോലി പള്ളിയിലാണ് സംസ്കാരം. അമ്മ : സോജി സഹോദരി : അന്ന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൂജപ്പുരയിൽ പോലീസിനെ വെട്ടിച്ച് പ്രതി കടന്നു ; രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല ; തിരച്ചിൽ...

0
തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലേക്ക് കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ച് കടന്നിട്ട്...

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

0
തിരുവനന്തപുരം: നിലവിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ പുതിയ...

സണ്ണി ജോസഫിന്റെയടക്കം വ്യാജ സീലുണ്ടാക്കി തട്ടിപ്പ് ; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി

0
കണ്ണൂർ: വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം നടത്തിയ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ...

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും : അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക...