കോഴിക്കോട്ട് വെള്ളച്ചാട്ടത്തിൽ വീണും പുഴയിൽ മുങ്ങിയും രണ്ട് കുട്ടികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു. നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണാണ് ഷാനിഫ് എന്ന 16 കാരൻ മരിച്ചത്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്.

സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ ആയിരുന്നു അപകടം. കോഴിക്കോട് പൂനൂർ പുഴയിൽ വെച്ചാണ് മറ്റൊരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചത്. റിയാൻ മുഹമ്മദ് എന്ന പത്ത് വയസ്സുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആയിരുന്നു അപകടം. റിയാനൊപ്പം അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി രക്ഷപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊൽക്കത്ത വിമാനത്താവളത്തിൻ്റെ അറൈവൽ ഗേറ്റിന് സമീപം വൻ സംഘർഷം : ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ബിജെപി-ടിഎംസി...

0
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് വൻ സംഘർഷം. ദില്ലിയിൽ ലോക്‌സഭാ സ്പീക്കർ...

പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി

0
ദില്ലി: പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും...

സംസ്ഥാനത്ത് വീണ്ടും പനിമരണം ; മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളി നടേശന് കുരുക്ക് ; ആദ്യ കുറ്റപത്രത്തിന് അംഗീകാരം...

0
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...