ഭാര്യയുടെ സ്വർണ്ണവുമായി മുങ്ങി ; എട്ട് വർഷത്തിന് ശേഷം മറ്റൊരു ഭാര്യക്കൊപ്പം ജീവിക്കുന്നതിനിടെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഭാര്യയുടെ സ്വർണ്ണവുമായി മുങ്ങി എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ വഴിക്കടവ് പോലീസിന്റെ പിടിയിൽ. തിരൂർ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുൽസലീം (43) ആണ് പൊന്നാനി തെയ്യങ്ങാട് ഒളിവിൽ താമസിക്കവേ വഴിക്കടവ് പോലീസിന്റെ പിടിയിലായത്. വഴിക്കടവ് മൊടപ്പൊയ്ക എന്ന സ്ഥലത്ത് നിന്ന് കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു.

പൊന്നാനിയിൽ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച്  ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൽബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ സുനു നൈനാൻ, റിയാസ് ചീനി, എം എസ് അനീഷ് എന്നിവരുമുണ്ടായിരുന്നു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...