ഷോളയാര്‍ ഡാമില്‍ കുളിക്കാന്‍ പോയ അമ്മയും മകനും മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഷോളയാര്‍ ഡാമില്‍ കുളിക്കാന്‍ പോയ അമ്മയും മകനും മുങ്ങി മരിച്ചു. ശിവയുടെ ഭാര്യ ശെല്‍വി (39) മകന്‍ സതീഷ് കുമാര്‍ (6) എന്നിവരാണ് മരിച്ചത്. ശെല്‍വി തുണി അലക്കികൊണ്ടിരിക്കുമ്പോള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മകന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശെല്‍വി ഒഴുക്കില്‍പ്പെട്ടത്.

തുടര്‍ന്ന് ഇവരെ കാണാതെ പുഴയില്‍ വന്ന് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് ഒഴുക്കില്‍ പെട്ട വിവരം അറിയുന്നത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തി വെള്ളത്തില്‍ മുങ്ങിയ രണ്ട് പേരെയും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഷോളയാര്‍ ഡാം പോലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടന്‍ വിനായകനെതിരായ കേസ് ; തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ്

0
ആലപ്പുഴ: നടൻ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി...

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

0
എറണാകുളം : സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം....

കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം ; അഞ്ചുവർഷത്തിന് ശേഷം ആളെ തിരിച്ചറിഞ്ഞു, ബന്ധുക്കളെ തിരഞ്ഞ് പോലീസ്

0
പാലക്കാട് : കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറയിലെ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം...

അമേരിക്കയിൽ ഇനി ട്രംപിൻ്റെ പേരിൽ വിമാനത്താവളവും

0
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ്...