മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

എ​രു​മ​പ്പെ​ട്ടി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്‍​പ​ന​യും ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ കു​ന്നം​കു​ളം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി.

ചാ​ലി​ശ്ശേ​രി മ​യി​ലാ​ടും​കു​ന്ന് തു​റ​ക്ക​ല്‍ വീ​ട്ടി​ല്‍ റി​ഗാ​സ് (21), പ​ഴ​ഞ്ഞി ജെ​റു​സ​ലേം ദേ​ശ​ത്ത് മേ​ക്ക​ട്ടു​കു​ളം വീ​ട്ടി​ല്‍ ബ​ബി​ത (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. റി​ഗാ​സി​ല്‍​നി​ന്ന്​ ക​ഞ്ചാ​വും ബ​ബി​ത​യി​ല്‍​നി​ന്ന് 150 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ എ​ന്ന മ​യ​ക്കു​മ​രു​ന്നും ക​ണ്ടെ​ടു​ത്തു.

പ്രി​വി​ന്‍​റി​വ് ഓ​ഫി​സ​ര്‍ സു​രേ​ഷ് കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​ജീ​ഷ്, രാ​ജേ​ഷ്, രാ​മ​കൃ​ഷ്ണ​ന്‍, സു​ധി​ന്‍, വ​നി​ത സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ സി​ജ, ര​തി​ക എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...