എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്​: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ല്‍. ആ​ര്‍.​പി.​എ​ഫ്​ ക്രൈം ​ഇ​ന്‍റ​ലി​ജി​ന്‍​സ് ബ്രാ​ഞ്ചും എ​ക്സൈ​സ് ഇ​ന്‍റ​ലി​ജി​ന്‍​സ് ബ്രാ​ഞ്ചും ഷൊ​ര്‍​ണൂ​ര്‍ ആ​ര്‍.​പി.​എ​ഫും ചേ​ര്‍​ന്ന്​ ബു​ധ​നാ​ഴ്ച ഷൊ​ര്‍​ണൂ​ര്‍ ജ​ങ്ഷ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ട്ടാ​മ്പി സ്വ​ദേ​ശി അ​രു​ണ്‍ കൃ​ഷ്ണ (24) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ബാ​ഗി​നു​ള്ളി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ല്‍ 6.5 ഗ്രാം ​എം.​ഡി.​എം.​എ​യും 10 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ത്തി.

ഷൊ​ര്‍​ണൂ​രി​ല്‍ ട്രെ​യി​നി​റ​ങ്ങി ബ​സി​ല്‍ പ​ട്ടാ​മ്പി ഭാ​ഗ​ത്തേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ്​ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് കൊ​പ്പം, പ​ട്ടാമ്പി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണ്​ ല​ഹ​രി വ​സ്തു​ക്ക​ളെ​ന്ന്​ അ​രു​ണ്‍ മൊ​ഴി ന​ല്‍​കി. പാ​ല​ക്കാ​ട് ആ​ര്‍.​പി.​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ന്‍​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. കേ​ശ​വ​ദാ​സ്, ഒ​റ്റ​പ്പാ​ലം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ശ്രീ​ജേ​ഷ്, ആ​ര്‍.​പി.​എ​ഫ്​ എ​സ്.​ഐ അ​ജി​ത് അ​ശോ​ക്, ഷാ​ജു തോ​മ​സ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിടിപ്പുകേട് മറച്ചുവെക്കാൻ കോന്നി എം.എൽ.എ ശ്രമിക്കുന്നു : ഏബ്രഹാം വാഴയിൽ

0
കോന്നി : പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ജ്യാള്യത...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...