കൊട്ടാരക്കരയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി യുവാവ് പിടിയില്‍. മൈനാഗപള്ളി കുമ്പള കോളനിയില്‍ ലിയോ ഡി ജോണ്‍ (31) ആണ് കൊട്ടാരക്കര എക്സൈസിന്റെ പിടിയിലായത്. കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പൊതു ശുചി മുറിയില്‍ നിന്നാണ് പിടികൂടിയത്.

എംഡിഎംഎ 2.15 ഗ്രാം, ഹാഷിഷ് ഓയില്‍, 2 ഗ്രാം, 20 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. ലഹരി വസ്തുക്കളുമായി പിടികൂടിയ ലിയോ ഇലട്രിക് എഞ്ജീനിയറിങ് കഴിഞ്ഞയാളാണ്. എക്സൈസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പ്രിവന്റ്റീവ് ഓഫീസര്‍ ഷിലു, സിവില്‍ ഓഫീസര്‍മാരായ സുനില്‍ ജോസ്, അനില്‍കുമാര്‍, നഹാസ്, കൃഷ്ണരാജ്, ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...