കൊറിയര്‍ വഴി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് കോട്ടക്കലില്‍ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

കോട്ടക്കല്‍ : കൊറിയര്‍ വഴി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് കോട്ടക്കലില്‍ അറസ്റ്റിലായി. കൈപ്പള്ളിക്കുണ്ട് കുറുന്തലവീട്ടില്‍ ഹരികൃഷ്ണന്‍ (25) ആണ് പിടിയിലായത്. 54 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍നിന്ന് പിടികൂടിയത്. കോട്ടക്കല്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സ്ഥാപനത്തിലേക്കാണ് പാര്‍സല്‍ വന്നത്. ഇത് വാങ്ങാന്‍ എത്തിയപ്പോഴാണ് പിടിയിലായത്. ഇയാളുടെ വീട്ടിലും എക്സൈസ് സംഘം പരിശോധന നടത്തി.

സംസ്ഥാന എക്സൈസ് സ്ക്വാഡ്, മലപ്പുറം എക്സ്സൈസ് ഇന്‍റലിജന്‍സ് സ്ക്വാഡ്, തിരൂര്‍ എക്സൈസ് സര്‍ക്കിള്‍പാര്‍ട്ടി എന്നീ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. നേരത്തെ ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണ് പരിക്കേറ്റ രോഗി മരിച്ചു ; ചികിത്സ കിട്ടാതെയെന്ന്...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണു പരിക്കേറ്റയാൾ മതിയായ...

തോൽ‍വി അം​ഗീകരിക്കാതെ പിണറായി വിജയൻ പക്ഷം ; നേതൃത്വത്തിനെതിരെ കടുപ്പിക്കാൻ പുതുചേരി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം...

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

0
പാലിയേക്കര : ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം...

നേപ്പാൾ മിന്നൽ പ്രളയം : മരണസംഖ്യ 950 കടന്നു ; 650ലേറെ പേരെ ഇനിയും...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ...