വിപണിയില്‍ ഒരു ലക്ഷത്തോളം വിലയുള്ള മയക്കുമരുന്നുമായി നാലുപേരെ പാരിപ്പള്ളി പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാരിപ്പള്ളി : വിപണിയില്‍ ഒരു ലക്ഷത്തോളം വിലയുള്ള മയക്കുമരുന്നുമായി നാലുപേരെ പാരിപ്പള്ളി പോലീസ് പിടികൂടി. കോട്ടക്കേറം ശ്രീഹരിയില്‍ വിഷ്ണു എന്ന അഭിലാഷ് (22), പുത്തന്‍കുളം രാഹുല്‍ വിഹാറില്‍ മുന്ന എന്ന രോഹിന്‍ (22), പാമ്പുറം എസ്.എസ് ഭവനില്‍ സുമേഷ് (24), പൂതക്കുളം പ്രസന്ന ഭവനില്‍ അനീഷ് (27) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 31 ഗ്രാം എം.ഡി.എം.എ എന്ന മയക്കുമരുന്നാണ് അഭിലാഷിന്റെ വീട്ടില്‍ നിന്ന് പോലീസ് റെയ്ഡ് നടത്തി കണ്ടെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

​”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

​വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന്...

0
ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി...