ലഹരി ഇടപാടു കേസില്‍ കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ലഹരി ഇടപാടു കേസില്‍ കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക്10 വര്‍ഷം തടവിന് ശിക്ഷിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി ജോണ്‍സണ്‍ ജോസഫ് (31), ഇടുക്കി കൊന്നത്തടി സ്വദേശി ബിജു ഏബ്രഹാം (38) എന്നിവര്‍ക്കാണു ശിക്ഷ. തടവിന് പുറമേ ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2017ല്‍ 6.3 കിലോഗ്രാം ഹഷീഷ് ഓയില്‍ പിടിച്ച കേസിലാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...