ഇന്ന് രാവിലെ 6 മണിക്ക് ഹരിപ്പാട് വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇദ്ദേഹത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ഇന്ന് രാവിലെ 6 മണിക്ക് ഹരിപ്പാട് വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇദ്ദേഹത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് ഷാജി ഇ.ആര്‍ എന്നാണ്. ഇപ്പോള്‍ താമസിക്കുന്നത് കരിയിലകുളങ്ങരയില്‍ ആണെന്നും കരുതുന്നു. പോക്കറ്റില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളാണ് ഇത്. ബി.എസ്.എഫില്‍ആണ് ജോലിയെന്നും കരുതുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍. ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവര്‍ ഹരിപ്പാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍ 0479 241 2626.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...