പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരിവേട്ട ; സംഭവത്തില്‍ മൂന്ന് പേരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരിവേട്ട. സംഭവത്തില്‍ മൂന്ന് പേരെ എക്‌സൈസ് പിടികൂടി. ഓണക്കാലത്ത് ജില്ലയിലേക്കുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മണ്ണാര്‍ക്കാട്, അലനല്ലൂര്‍, താമരശ്ശേരി സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും എട്ട് കിലോ കഞ്ചാവും, 65 ഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തു. വില്‍പ്പനയ്‌ക്ക് വേണ്ടിയാണ് ഇവര്‍ ലഹരി വസ്തുക്കള്‍ എത്തിച്ചത് എന്നത് പോലീസ് പറഞ്ഞു.

ഇവരില്‍ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ക്ക് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരും. ഓണക്കാലം ആയതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എംഡിഎംഎയുള്‍പ്പെടെയുള്ള ലഹരിമരുന്ന് കടത്തും വ്യാപകമാകാന്‍ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ശക്തമായ പരിശോധനയാണ് തുടരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...