മദ്യലഹരിയിൽ 11,000 വോൾട്ടിന്റെ ഹൈ വോൾട്ടേജ് വൈദ്യുതി ലൈനിൽ വലിഞ്ഞുകയറി യുവാവ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ മദ്യലഹരിയിൽ യുവാവ് വലിഞ്ഞുകയറിയത് 11,000 വോൾട്ടിന്‍റെ ഹൈ വോൾട്ടേജ് വൈദ്യുതി പോസ്റ്റിൽ. അസാധാരണമായ ഈ കാഴ്ച പെട്ടെന്ന് തന്നെ പ്രദേശത്തെ സംസാരവിഷയമായി മാറി. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം വൈറലാണ്. ദീൻ ദയാൽ എന്ന യുവാവാണ് ഈ സാഹസം കാണിച്ചത്. മണിക്കൂറുകളോളം ഇയാൾ ഉയർന്ന വോൾട്ടേജ് ലൈനിൽ കുടുങ്ങി കിടന്നു. പർസ ഖുർദ് ഗ്രാമത്തിലെ നിവാസിയാണ് ദീൻ ദയാൽ. മദ്യപിച്ച് ബോധമില്ലാതെയാണ് യുവാവ് ഇങ്ങനെ ചെയ്തത്. വൈദ്യുതി ലൈനുകൾക്ക് മുകളിൽ കിടന്നത് നാട്ടുകാരെയും പൊലീസിനെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി. ദയാൽ വൈദ്യുതി പോസ്റ്റിൽ കയറുന്നത് ആരും കണ്ടിരുന്നില്ല.

സംഭവത്തിന്റെ വാർത്ത പരന്നതോടെ ജനക്കൂട്ടം തടിച്ചുകൂടുകയും ലൈനുകൾക്ക് മുകളിൽ യുവാവ് കിടക്കുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെയും വൈദ്യുതി വകുപ്പിനെയും അറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട്...

0
തിരുവനന്തപുരം: കാസർഗോഡ് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി...

കോഴഞ്ചേരിയില്‍ വാഹന ഷോറൂമില്‍ തീ പിടുത്തം : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

0
കോഴഞ്ചേരി : കോഴഞ്ചേരി തെക്കേമലയില്‍ വാഹന ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു....

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍...

ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത് ; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച്...