ല​ഹ​രി​പ്പാ​ര്‍​ട്ടി കേസ് ; കേ​സി​ല്‍ നി​ന്നും പി.വി അ​ന്‍​വ​റി​നെ ഒഴിവാക്കിയത് പ​രി­​ശോ­​ധി­​ക്കാ​ന്‍ ഹൈക്കോടതിയുടെ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ല​ഹ​രി​പ്പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ നി​ന്നും കെ​ട്ടി​ട ഉ​ട​മ​യാ​യ അ​ന്‍​വ​റി​നെ ഒ​ഴി­​വാ­​ക്കി­​യ­​തി​ല്‍ ഹൈ­​ക്കോ​ട­​തിയുടെ ഇ­​ട­​പെ­​ട​ല്‍. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്‍​വ​റി​നെ കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി­​യ­​തെ­​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍­​കി. നാ­​ലാ­​ഴ്­​ച­​യ്­​ക്ക­​കം ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് നി​ര്‍​ദേ­​ശം ഇപ്പോൾ നൽകിയിരിക്കുന്നത്. റി­​സോ​ര്‍­​ട്ടി​ല്‍­​നി­​ന്ന് അ­​ന­​ധി​കൃ­​ത മ­​ദ്യ­​ശേ​ഖ­​രം പി­​ടി­​ച്ചെ­​ടു­​ത്തി­​ട്ടും അ​ന്‍­​വ­​റി­​നെ­​തി­​രെ കേ­​സെ­​ടു­​ത്തി­​ല്ലെ­​ന്ന് കാ­​ട്ടി മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത­​ക​ന്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി­​യി­​ലാ​ണ് കോ​ട­​തിയുടെ ഇ­​ട­​പെ­​ട­​ൽ ഉണ്ടായിരിക്കുന്നത്.

2018 ലാ​ണ് ആ​ലു​വ​യി​ലെ മ​ല​ക്ക​പ്പ​ടി​യി​ലു​ള​ള റി​സോ​ര്‍​ട്ടി​ലെ ല​ഹ​രി​പ്പാ​ര്‍​ട്ടി­​ക്കി​ടെ ലൈ­​സ​ന്‍­​സ് ഇ​ല്ലാ­​തെ സൂ­​ക്ഷി​ച്ച മ​ദ്യം പി​ടി​കൂ​ടി​യ­​ത്. ര​ഹ​സ്യ​വി­​വ­​ര­​ത്തെ­​തു­​ട​ര്‍­​ന്നാ­​ണ് എ​ക്സൈസ് ­​ഇ­​വി­​ടെ­​യെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട­​ത്തി­​യ​ത്. അ­​ന­​ധി­​കൃ­​ത​മാ­​യ സൂ­​ക്ഷി­​ച്ച മ​ദ്യം ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​ക​യും അ­​ഞ്ച് പേ­​രെ പി­​ടി­​കൂ­​ടു­​ക​യും ചെ­​യ്­​തി­​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് കെ​ട്ടി​ട ഉ​ട​മ​യാ​യ പി.​വി.​അ​ന്‍​വ​റി​നെ ഒ​ഴി​വാ​ക്കി എ​ക്‌​സൈ​സ് കു​റ്റ​പ­​ത്രം സ­​മ​ര്‍­​പ്പി­​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...