അരുവാപ്പുലത്തെ സർ‌ക്കാർ തടി ഡിപ്പോയിൽ മറയൂർ ചന്ദനത്തിന്‍റെ ചില്ലറ വില്പനയിൽ പുരോഗതി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലത്തെ സർ‌ക്കാർ തടി ഡിപ്പോയിൽ മറയൂർ ചന്ദനത്തിന്‍റെ ചില്ലറ വില്പനയിൽ പുരോഗതി. കൊവിഡ് കാലത്തെ പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷം വിൽപന കുറഞ്ഞെങ്കിലും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. 2018 ലാണ് ഡിപ്പോയിൽ ചന്ദനത്തടിയുടെ വിൽപന ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 5,63,186 രൂപയുടെ വിൽപ്പനയാണ് നടന്നത്. ആധാർകാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പുമായി എത്തുന്നവർക്ക് ഇവിടെ നിന്ന് ചന്ദനം വാങ്ങാം. ആരാധനാലയങ്ങൾ, അംഗീകൃത മരുന്ന് നിർമ്മാണ യൂണിറ്റുകൾ, കരകൗശല നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്ക് പരിധി ബാധകമല്ല.

2018 ൽ സംസ്ഥാനത്ത് കുളത്തൂപ്പുഴ, കോന്നി, വീട്ടൂർ, കണ്ണോത്ത്, ചാലിയം, പരപ്പ  എന്നീ 6 ഡിപ്പോകളിലാണ് ചന്ദനമുട്ടികളുടെ വിതരണം തുടങ്ങിയത്. കോന്നി ഡിപ്പോയിൽ മുന്തിയ ഇനം ചന്ദനം മൂന്നു ക്ലാസുകളായി തിരിച്ചാണ് വില്പന നടത്തിയിരുന്നത്. വ്യക്തികൾക്ക് ഒരു കിലോ വരെയും മരുന്ന്, ശിൽപം എന്നിവ നിർമ്മിക്കുന്നവർക്ക് ലൈസൻസിന്റെ അടിസ്ഥാനത്തിൽ 10കിലോ വരെയും ലഭിക്കും. ക്ഷേത്രത്തിലേക്ക് ആവശ്യത്തിനും ലഭ്യമാകും. ഗോട്‌ല ശിൽപ നിർമ്മാണത്തിനും സാപ് വുഡ് ക്ഷേത്രത്തിലെ ആവശ്യത്തിനും ഉപയോഗിക്കുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ…?’ ; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

0
തിരുവനന്തപുരം : സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട്...

ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

0
കൊച്ചി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി...

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...