Wednesday, July 2, 2025 6:49 am

തൃശ്ശൂര്‍ ചന്ദ്രാപിന്നിയില്‍ മധ്യവയസ്‌ക്കനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ചന്ദ്രാപിന്നിയില്‍ മധ്യവയസ്‌ക്കനെ കുത്തിക്കൊന്നു. സുരേഷ് (52) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധു അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ തമ്മില്‍ നേരത്തെയും കുടുംബപരമായി തര്‍ക്കം നിലനിന്നിരുന്നു. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കഴുത്തില്‍ കത്തികൊണ്ട് കുത്തുകയും വെട്ടുകയും ചെയ്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷ് മരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്

0
വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60...

ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

0
ചെന്നൈ : ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം – ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...