കാറില്‍ കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി കോട്ടയം സ്വദേശികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : മാരക ലഹരിമരുന്നുമായി കോട്ടയം സ്വദേശികള്‍ പിടിയില്‍. കാറില്‍ കടത്താന്‍ ശ്രമിച്ച 10.30 ലക്ഷം രൂപയുടെ എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തില്‍ മാനാടിയില്‍ ഷിനാജ് (42), ആനിക്കലോടിയില്‍ രാജീവ് (47) എന്നിവരെയാണ് ചാവക്കാട് പോലീസ് നഗരത്തില്‍ വെച്ച്‌ പിടികൂടിയത്. 150 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോ കഞ്ചാവും 90,000 രൂപയും ഒരു കത്തിയും ഇവരില്‍ നിന്ന് പോലീസ് പിടികൂടി. ചാവക്കാട് ഇന്‍സ്പെക്ടര്‍ കെ.എസ് സെല്‍വരാജ്, ഗുരുവായൂര്‍ കണ്ടാണശേരി എസ്.ഐ ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒ മാരായ അനസ്, രഞ്ജിത്ത് ലാല്‍, അനു വിജയന്‍ എന്നിവരാണ് സംഘത്തെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...