ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധം

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​ഗോ​ഡ് : എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​മേ​ഖ​ല​യി​ല്‍ ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ ദി​വ​സം മൊ​ഗേ​ര്‍ എ​ന്ന ആ​ദി​വാ​സി കോ​ള​നി​യി​ല്‍ മ​രി​ച്ച മോ​ഹ​ന​ന്‍ – ​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​യ ഹ​ര്‍​ഷി​ത​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കാ​സ​ര്‍​കോ​ഡ് പു​തി​യ ബ​സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തു​ള്ള സ​മ​ര​പ്പ​ന്ത​ലി​ല്‍ എ​ത്തി​ച്ച​ത്. എന്നാല്‍ ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ന​ട​ത്തി​യി​ട്ടി​ല്ല. മ​രി​ച്ച ഒ​ന്ന​ര​വ​യ​സു​കാ​രി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ബാ​ധി​ത​യാ​ണെ​ന്ന​തി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ചി​കി​ത്സ​യി​ല്‍ അ​ട​ക്കം വീ​ഴ്ച്ച​യു​ണ്ടാ​യെ​ന്നാ​ണ് സ​മ​ര​സ​മി​തി​ ആരോപിക്കുന്നത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...