ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ പ്രതികളോ അഭിഭാഷകരോ ഹാജരാകണം : കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗൂഢാലോചനാ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ പ്രതികളോ അഭിഭാഷകരോ ഹാജരാകണമെന്ന് കോടതി. ഇന്ന് 5 മണിക്കുള്ളില്‍ ഹാജരാകാനാണ് ആലുവ മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച്‌ ദിലീപിന്‍റെ അഭിഭാഷകനെത്തി പ്രതികളുടെ ഫോണ്‍ പാസ് വേഡിന്‍റെ പാറ്റേണ്‍ കോടതിക്ക് കൈമാറി. ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകള്‍ തിരുവനന്തപുരം ഫോറെന്‍സിക് ലാബില്‍ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഇന്ന് തീരുമാനമാകും. ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. കോടതി അനുമതി ലഭിച്ചാല്‍ ദിലീപിന്‍റെ ശബ്ദ പരിശോധന നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...