പറക്കോട് നിന്നും ഉപയോഗയോഗ്യമല്ലാത്ത ഉണക്കമീന്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : താലൂക്ക് സപ്ലൈ ആഫീസര്‍, ഫുഡ് സേഫ്റ്റി ആഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പറക്കോട് പൊതുവിപണിയില്‍ പരിശോധന നടത്തി. അമിത വില ഈടാക്കിയതിനും ഉപയോഗയോഗ്യമല്ലാത്ത ഉണക്കമീന്‍ വില്പന നടത്തിയതിനും കെ.എസ് വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിനെതിരെ കേസെടുത്തു. താലൂക്ക് സപ്ലൈ ആഫീസര്‍ എം അനില്‍, ഫുഡ് സേഫ്റ്റി ആഫീസര്‍ ഷീന, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ബെറ്റ്‌സി.പി.വര്‍ഗീസ്, എം.ഹസീന, ഇ.കെ.സുലേഖ, കെ.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

– ചിത്രം വ്യത്യസ്തമാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....