അപകടഭീഷണിയുമായി ഒലവക്കോട് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം ; മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ഒലവക്കോട്: ഒലവക്കോട് എത്തുന്ന കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി ഒലവക്കോട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം. ഏതു നിമിഷവും മരം മുഴുവനുo നിലംപതിക്കാം. എംഇഎസ് സ്കൂള്‍, കോപ്പറേറ്റിവ് കോളേജ്, സര്‍ക്കാര്‍ എല്‍പി സ്കൂള്‍, കെഎസ്‌ഇബി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കടക്കമുള്ളവരില്‍ പലരും സെന്ററിൽ ബസിറങ്ങി പോസ്റ്റാഫീസിനു മുന്നിലുള്ള ഫുട് പാത്തിലൂടെയാണ് നടന്നു പോകുന്നത്.ഒരു ചെരുപ്പുകുത്തിയും ഈ മരച്ചുവട്ടില്‍ ഉണ്ടാവാറുണ്ട്. അപകടം സംഭവിച്ചാലേ അധികാരികളുടെ കണ്ണുതുറക്കുള്ളൂവെന്ന് പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും ചോദിക്കുന്നു. മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...