Monday, July 1, 2024 6:39 am

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സൂപ്പര്‍ ബമ്പറടിച്ചു മലയാളി …ഒരു മില്യന്‍ ഡോളര്‍

For full experience, Download our mobile application:
Get it on Google Play

ദുബായ് :  ലോകപ്രശസ്തമായ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യദേവതയുടെ അനുഗ്രഹവുമായി വീണ്ടും മലയാളി. അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ റമീസ് റഹ്മാനെയും കുടുംബത്തെയും തേടിയാണ് ഒരു മില്യന്‍ ഡോളര്‍ സമ്മാനമെത്തിയത്. തന്റെ പതിനൊന്നു മാസം മാത്രം പ്രായമായ മകന്‍ മുഹമ്മദ് സലാഹയുടെ പേരില്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചത് .കഴിഞ്ഞ മാസമാണ് റമീസ് റഹ്മാന്‍ മകന്റെ പേരില്‍ ടിക്കറ്റ് എടുത്തത്.  323 സീരീസിലെ 1319 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്.

മകന്റെ  ഭാഗ്യമാണിതെന്നും ദൈവത്തിനു നന്ദി പറയുന്നതായും പിതാവ് റമീസ് റഹ്മാന്‍ പ്രതികരിച്ചു. സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷമായി അബുദാബിയില്‍ തുടരുന്ന റമീസ് റഹ്മാന്‍ ഒരു വര്‍ഷമായി മുടങ്ങാതെ ടിക്കറ്റുകള്‍ എടുത്തിരുന്നു . കുഞ്ഞിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ചിത്രങ്ങളും വിലാസവും പ്രസിദ്ധീകരിക്കാന്‍ താല്പര്യമില്ലെന്നും റമീസ് റഹ്മാന്‍ പറഞ്ഞു.

കോടികളുടെ സമ്മാനം ഉറപ്പാക്കുന്ന ദുബായ് , അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍  മിക്കപ്പോഴും ഇന്ത്യക്കാരെ തേടി ഭാഗ്യം എത്താറുണ്ട്.അതുകൊണ്ടുതന്നെ കൂടുതല്‍ പേരാണ് ഈ നറുക്കെടുപ്പുകളില്‍ ഭാഗ്യം പരീക്ഷിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചേർത്തലയിൽ യു​വാ​വി​നെ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി

0
ചേ​ർ​ത്ത​ല: ആ​ളൊ​ഴി​ഞ്ഞ ക​ട​യ്ക്കു​ളി​ൽ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ​യി​ലെ...

മാസപ്പടി കേസ് : അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

0
കൊച്ചി: മാസപ്പടി കേസ് അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി...

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ ; പ്രതിഷേധവുമായി നാട്ടുകാർ

0
പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ തുടങ്ങി....

ഡ​ല്‍​ഹി​യി​ലെ മ​ഴ​ക്കെ​ടു​തി ; ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

0
ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ...