Tuesday, May 21, 2024 8:02 am

തൊഴിലിടങ്ങളിലെ ആരോഗ്യസുരക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യം : ബോധവൽക്കരിക്കാൻ വാരാചരണം

For full experience, Download our mobile application:
Get it on Google Play

ദുബായ് : തൊഴിലിടങ്ങളിൽ ആരോഗ്യസുരക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യസുരക്ഷാ വാരാചരണം തുടങ്ങി. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ തൊഴിലിടങ്ങളിൽ പാലിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധനകളിലൂടെ ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. ജീവനക്കാർക്ക് ആരോഗ്യപരിശോധന നടത്തുന്നതു കൂടാതെ കാലാവസ്ഥ വ്യതിയാനം കാരണം ആരോഗ്യസുരക്ഷയിലുണ്ടായ മാറ്റങ്ങൾ, ആരോഗ്യസുരക്ഷാശീലങ്ങൾ, പ്രഥമ ശുശ്രൂഷ, അടിയന്തര ശുശ്രൂഷ എന്നിവ സംബന്ധിച്ചുള്ള പരിശീലനവും നൽകും. ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി കൺട്രോൾ പ്രോഗ്രാം, എൻവയൺമെന്റൽ ഹെൽത്ത് കൺട്രോൾ പ്രോഗ്രാം എന്നീ പദ്ധതികളിലൂടെയാണ് തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക.

ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ, ദുബായ് ഹെൽത്ത് അതോറിറ്റി, ദ് പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ, ഡ്രൈഡോക്സ് വേൾഡ്, പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേർ ഇൻ ദുബായ്, ദുബായ് ആംബുലൻസ് എന്നിവർ ആരോഗ്യസുരക്ഷാ വാരാചരണവുമായി സഹകരിക്കും. മേയ് 2നു സമാപിക്കും.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എഎപി വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ 7.08 കോടി സംഭാവന സ്വീകരിച്ചു ; കേന്ദ്ര...

0
ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ എഎപി 7.08 കോടി...

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

0
തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തില്‍ 4 മാസമായി ആവശ്യത്തിനു ശുദ്ധവായുവും...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇന്ന് 25,000 സ്ത്രീ​ക​ളു​മാ​യി സം​വ​ദി​ക്കും ; കടുത്ത ആവേശത്തിൽ പ്രവർത്തകർ

0
ല​ക്നോ: കാ​ശി​യി​ലെ സ​മ്പൂ​ർ​ണാ​ന​ന്ദ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി...

വനത്തിൽ യൂക്കാലിപ്റ്റസ് നടാൻ ഒരിക്കലും അനുവദിക്കില്ല ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം...