Saturday, July 5, 2025 8:51 am

വിസ്‌മയ കാഴ്ചകൾ ഒരുക്കി ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ

For full experience, Download our mobile application:
Get it on Google Play

ദുബായ് : ലോകത്തിലെ ഏറ്റവും സുന്ദരമായ കെട്ടിടം എന്ന് വിശേഷിപ്പിക്കുന്ന ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ രണ്ടാം വാർഷിക നിറവിൽ. ഭാവിലോകത്തെ കാഴ്ചകൾകാണാനായി ഇതുവരെ 172-ലേറെ രാജ്യങ്ങളിൽനിന്ന് 20 ലക്ഷത്തിലേറെ സന്ദർശകരെത്തി. ഇതിൽ 40-ലേറെ രാഷ്ട്രനേതാക്കളും മാധ്യമ പ്രതിനിധി സംഘങ്ങളും ഉൾപ്പെടുന്നു.

280-ലേറെ പ്രധാന പരിപാടികൾക്കും ആതിഥേയത്വം വഹിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഭാവിസാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്യുന്നതിനാണ് ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ തുറന്നത്.
dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ; കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള...

ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു

0
ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ...

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...

ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച്​ പി. കെ ശ്രീമതി

0
കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി....