ദുബായ് : ആരോഗ്യമേഖലയിൽ വൻകുതിപ്പ് രേഖപ്പെടുത്തി ദുബായ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആരോഗ്യസംരക്ഷകരുടെ എണ്ണം 58,788 ആയി വർധിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) വ്യക്തമാക്കി. ഇതിൽ 13,082 ഫിസിഷ്യൻമാർ, 4071 ദന്തഡോക്ടർമാർ, 22,960 നഴ്‌സുമാർ, അനുബന്ധ സപ്പോർട്ട് സ്പെഷ്യാലിറ്റികളിലെ 18,407 പ്രൊഫഷണലുകളും ഉൾപ്പെടുന്നു. 2019- ൽ 39,548 ആരോഗ്യസംരക്ഷകരായിരുന്നു ഉണ്ടായിരുന്നത്.2019- ൽ 3431 ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളായിരുന്നു ദുബായിലുണ്ടായിരുന്നത്. 2023- ൽ അത് 4922- ലെത്തി. 53 സർക്കാർ, സ്വകാര്യ ആശുപത്രികൾ, 58 ഡേ-കെയർ സെന്ററുകൾ, 2315 പ്രത്യേക ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, 1495 ഫാർമസികൾ, 119 ഡയഗ്നോസ്റ്റിക് സെന്ററുകൾ, 655 ക്ലിനിക്കൽ സപ്പോർട്ട് സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033