ദുബായ് റൺ അടുത്ത മാസം ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബായ് റണ്ണിന് വേണ്ടിയുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ട് ലക്ഷത്തിലധികം ആളുകള്‍ അടുത്ത മാസം നടക്കുന്ന ദുബായ് റണ്ണില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫിറ്റ്നസ് ചലഞ്ചിന് വേണ്ടിയുളള രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് സമാപനം കുറിച്ച് കൊണ്ടാണ് അടുത്ത മാസം 26ന് ദുബായ് റണ്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യുഎഇ നിവാസികള്‍ക്ക് പുറമേ വിദേശികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ദുബായ് റണ്ണില്‍ പങ്കെടുക്കാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം 1,93,000 ആളുകളാണ് ദുബായ് റണ്ണില്‍ പങ്കെടുത്തത്. ഇത്തവണ രണ്ട് ലക്ഷത്തിന് മുകളിലാണ് പൊതുജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നത്. Dubairun.com എന്ന വെബ്‌സൈറ്റിലൂടെ പ്രായഭേദമന്യേ എല്ലാവര്‍ക്കും സൗജന്യമായി രജിസട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അഞ്ച് കിലോമീറ്റര്‍, പത്ത് കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടായിരിക്കും ദുബായ് റണ്‍ സംഘടിപ്പിക്കുക. കുടുംബങ്ങള്‍ ഉള്‍പ്പടെയുളളവര്‍ക്ക് അഞ്ച് കിലോമീറ്ററും കൂടുതല്‍ വൈദഗ്ധ്യമുള്ള ഓട്ടക്കാര്‍ക്കായി 10 കിലോമീറ്ററും മാറ്റി വച്ചിരിക്കുന്നു. ഒരു മാസം നീളുന്ന ഫിറ്റ്‌നസ് ചലഞ്ചിന് ഈ മാസം 28നാണ് തുടക്കമാവുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...