ദുബായ് : ഈ വർഷത്തെ റംസാൻ അവിസ്മരണീയമാക്കാൻ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് താമസക്കാർക്കും സന്ദർശകർക്കുമായി ദുബായ് ഒരുക്കുന്നത്. ആളുകൾക്ക് ഒത്തുചേരാനും സന്തോഷം പങ്കിടാനും ഒട്ടേറെ അവസരങ്ങൾ നഗരത്തിലുണ്ട്. എമിറേറ്റിലെ ഓരോ കോണിലും ഉത്സാവാന്തരീക്ഷം നിറയ്ക്കുന്നതിന് വർണവെളിച്ചങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഇഫ്താർ സംഗമങ്ങൾ, റംസാൻ വിപണികൾ, ഷോപ്പിങ് ഇളവുകൾ, സാമൂഹിക പരിപാടികൾ, വർണാഭമായ വെടിക്കെട്ടുകൾ എന്നിങ്ങനെ പ്രായഭേദമെന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന ഒട്ടേറെ പരിപാടികളാണ് എമിറേറ്റിലുടനീളമുള്ളത്. ദുബായിയുടെ സമ്പന്നമായ സംസ്കാരവും പൈതൃകവും ആസ്വദിക്കാനുള്ള സവിശേഷമായ അവസരമാണ് റംസാൻ ആഘോഷങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആർ.ഇ.) സി.ഇ.ഒ. അഹമ്മദ് അൽ ഖാജ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























