പുലി കിണറ്റില്‍ വീണു ; വെള്ളം വറ്റിച്ച്‌ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

കുമളി : കുമളി 62-ാം മൈലില്‍ എസ്റ്റേറ്റിലെ കിണറ്റില്‍ വീണ പുലിയെ രക്ഷപെടുത്തി. പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഈ കിണര്‍. കിണറ്റില്‍ വീണ പുലിക്ക് മൂന്നു വയസ്സുണ്ട്. പുലി വീണ ഉടൻ തന്നെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ എത്തി കിണറിലെ വെള്ളം വറ്റിച്ചതിനു ശേഷം പുലിയെ രക്ഷപെടുത്തി കാട്ടിലേക്കു വിട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...