കലഞ്ഞൂരിൽ റബ്ബർ മരം ഒടിഞ്ഞ് വീണ് മൂന്ന് പശുക്കൾ ചത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : റബ്ബർ മരം ഒടിഞ്ഞ് വീണ് മൂന്ന് പശുക്കൾ ചത്തു. കലഞ്ഞൂർ കമ്പകത്തുംപച്ചയിൽ തോട്ടാവള്ളിൽ ശീമോന്റെ  ഉടമസ്ഥതയിലുള്ള പശുക്കളാണ് ചത്തത്. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. കാലിത്തൊഴുത്തിന് പുറത്ത് റബ്ബർ തോട്ടത്തിൽ തീറ്റതിന്നാനായി പശുക്കളെ കെട്ടി ഇട്ടിരിക്കുകയായിരുന്നു. ഇവർ വോട്ട് ചെയ്യുവാൻ പോയ സമയത്തായിരുന്നു സംഭവം നടന്നത്. പശുക്കൾ ചത്തതോടെ കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് നിലച്ചതെന്നും വീട്ടുകാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...