‘ദുകം-1’ റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് : പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഒ​മാ​ന്റെ പ്ര​ഥ​മ റോ​ക്ക​റ്റാ​യ ദു​കം -1ന്‍റെ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം മാ​റ്റി​വെ​ച്ച​താ​യി ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് വി​ക്ഷേ​പ​ണം പു​നഃ​ക്ര​മീ​ക​രി​ക്കു​മെ​ന്ന് നാ​ഷ​ന​ൽ എ​യ​്റോ​സ്‌​പേ​സ് സ​ർ​വി​സ​സ് ക​മ്പ​നി​യു​മാ​യി (നാ​സ്‌​കോം) സ​ഹ​ക​രി​ച്ച് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഒ​മാ​ന്‍റെ ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ​യും ശാ​സ്ത്രീ​യ സം​രം​ഭ​ങ്ങ​ളു​ടെ​യും സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യ റോ​ക്ക​റ്റി​ന്റെ വി​ക്ഷേ​പ​ണ ദൗ​ത്യ​ത്തി​ന്‍റെ സു​ര​ക്ഷ​യും വി​ജ​യ​വും ഉ​റ​പ്പാ​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ ആ​വ​ശ്യ​മാ​ണ്. റോ​ക്ക​റ്റി​ന്റെ വി​ജ​യ​ക​ര​മാ​യ വി​ക്ഷേ​പ​ണ​ത്തി​ന് കാ​റ്റി​ന്‍റെ വേ​ഗ​ം, അ​ന്ത​രീ​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ക്ഷേ​പ​ണം മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി

0
ന്യൂഡൽഹി : പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി....

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പൂട്ടിടാൻ ഹോട്ടലുകൾ

0
ബെംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം അവസാനിപ്പിക്കാൻ...

ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് വാഹനമോടിച്ച സംഭവം ; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോൺ വിളിച്ച് ബസ് ഓടിച്ച...

കർക്കടക വാവുബലി ; തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി...