രാത്രിയുടെ മറവിൽ മാലിന്യം തള്ളൽ ; കയ്യോടെ പിടികൂടി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കുമ്പഴ :  മത്സ്യ മാർക്കറ്റിന് സമീപം തുണ്ടു മൺകര റോഡിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഹോട്ടൽ മാലിന്യങ്ങൾ അടങ്ങിയ വാഹനം നാട്ടുകാർ തടഞ്ഞു. രാത്രിയുടെ മറവിലായിരുന്നു ഇത്തരം പ്രവർത്തി നടന്നത്. kl 03 x 6324 എന്ന വാഹനമാണ് നാട്ടുകാർ പികൂടിയത്.

പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലറായ വിമലശിവൻ, സമീപ വാർഡ് കൗൺസിലർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക വേണുവും, നഗരസഭ ആരോഗ്യകാര്യസമിതി അധ്യക്ഷൻ ജെറി അലക്സും, പോലീസും സ്ഥലത്തെത്തി.

തുടർന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലുള്ള മാലിന്യം വാഹനത്തിൽ ഉള്ളതിനാൽ വാഹനം നഗരസഭാ കോമ്പൗണ്ടിൽ പാർക്ക് ചെയ്യുകയും വാഹനത്തിന്റെ താക്കോൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...