Thursday, April 25, 2024 1:13 pm

വാ​യ്​​പ ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​മെ​ന്ന് പറഞ്ഞ്‌ കോടികള്‍ തട്ടി ; തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സി​ബി​ല്‍ സ്‌​കോ​ര്‍ ഇ​ല്ലാ​തെ വാ​യ്​​പ ത​ര​പ്പെ​ടു​ത്തി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ പ​ക്ക​ല്‍നി​ന്ന്​ കോ​ടി​ക​ള്‍ കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ ര​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. പു​തു​ക്കോ​ട്ട സ്വ​ദേ​ശി​ക​ളാ​യ രാ​മ​ലിം​ഗം (53), ഷ​ണ്മു​ഖ​വേ​ല്‍ ന​മ​ശി​വാ​യം (40) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ പോ​ലീ​സ് ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2020 ജ​നു​വ​രി​യി​ല്‍ എ​റ​ണാ​കു​ളം എം.​ജി റോ​ഡി​ല്‍ ‘മ​ണി മാ​ക്‌​സ് ഹോം​ഫി​ന്‍’ എ​ന്ന പേ​രി​ലാ​ണ് പ്ര​തി​ക​ള്‍ സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. വാ​യ്​​പ ത​ര​പ്പെ​ടു​ത്തി ന​ല്‍കാ​ന്‍ 10 ശ​ത​മാ​നം ക​മ്മീ​ഷ​ന്‍ അ​ഡ്വാ​ന്‍സാ​യി ഇ​വ​ര്‍ വാ​ങ്ങും. അ​ഞ്ചു​മാ​സം കൊ​ണ്ട് വാ​യ്പ സം​ഘ​ടി​പ്പി​ച്ച്‌​ ന​ല്‍കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

ചേ​രാ​ന​ല്ലൂ​രി​ല്‍ ഇ​വ​ര്‍ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ച്ചു. ഈ ​വി​ലാ​സ​ത്തി​ല്‍ ആ​ധാ​ര്‍ കാ​ര്‍ഡും സം​ഘ​ടി​പ്പി​ച്ചു. ഓ​ഫീ​സ് കെ​ട്ടി​ടം അ​ട​ക്കം വാ​ട​ക​ക്കെ​ടു​ത്ത​തും മ​റ്റ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​തും ആ​ധാ​ര്‍ കാ​ര്‍ഡി​ലെ വി​ലാ​സ​ത്തി​ലാ​ണ്. നൂ​റു​ക​ണ​ക്കി​ന്​ പേ​രി​ല്‍​നി​ന്ന്​ അ​ഡ്വാ​ന്‍സാ​യി കോ​ടി​ക​ള്‍ കൈ​യി​ലെ​ത്തി​യ​തോ​ടെ പ്ര​തി​ക​ള്‍ മു​ങ്ങി.

ഇ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് സെ​ന്‍ട്ര​ല്‍ പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് സെ​ന്‍​ട്ര​ല്‍ സി.​ഐ വി​ജ​യ​ശ​ങ്ക​റിെന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. സൈ​ബ​ര്‍സെ​ല്ലിന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ ത​മി​ഴ്‌​നാ​ട് പു​തു​ക്കോ​ട്ട​യി​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ളെ ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ എ​സ്.​ഐ പ്രേം​കു​മാ​ര്‍, എ.​എ​സ്.​ഐ ഇ.​എം. ഷാ​ജി, സീ​നി​യ​ര്‍ സി.​പി.​ഒ അ​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ ഇ​ഗ്‌​നേ​ഷ്യ​സ്, റെ​ജി, രാ​ജേ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...

ലോകം മുമ്പോട്ട്‌ പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്കിട്ട് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന്...