കള്ളവോട്ടിന് സി പി എമ്മിന്റെ വലിയ സന്നാഹം ; വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ കള്ള വോട്ട് ചെയ്യാന്‍ വലിയ സന്നാഹമാണ് സി പി എം നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ഇതിനായി സി പി എം വ്യാജ ഐ ഡി കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വ്യാജ ഐ ഡി കാര്‍ഡുമായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലുള്ള ആള്‍ക്ക് വേണ്ടിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഇയാളെ ഫോണ്‍ വിളിച്ച്‌ എത്തില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുവരുത്തിയതിനാല്‍ തടയാന്‍ സാധിച്ചു. കള്ളവോട്ട് തടയാന്‍ വലിയ സന്നാഹമൊരുക്കിയതിനാല്‍ ഒരു പരിധി വരെ വിജയിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...

15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

0
ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയില്‍ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് ബലാത്സംഗത്തിനിരയാക്കി...

കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം...

വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

0
റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ...