തടവുകാരെ ജയിലുകളില്‍ പുനഃപ്രവേശിപ്പിക്കുന്നത് ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി അവധി അനുവദിച്ച തടവുകാരെ സംസ്ഥാനത്തെ ജയിലുകളില്‍ പുനഃപ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സമയപരിധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ച്‌ ഉത്തരവായി. ആദ്യഘട്ടത്തില്‍ അടിയന്തരാവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുമ്പ്  അവധിയില്‍ പ്രവേശിച്ചവരുമായ 265 തടവുകാര്‍ ആഗസ്റ്റ് 15 ന് ശേഷം മൂന്നു ദിവസത്തിനുള്ളില്‍ തിരികെ ജയിലില്‍ പ്രവേശിക്കണം.

രണ്ടാംഘട്ടത്തില്‍ ഓപ്പണ്‍ ജയിലുകളിലേയും വനിതാ ജയിലിലേയും 589 തടവുകാര്‍ ആഗസ്റ്റ് 30 ന് ശേഷം മൂന്നു ദിവസത്തിനുള്ളില്‍ തിരികെ ജയിലില്‍ പ്രവേശിക്കണം. മൂന്നാംഘട്ടത്തില്‍ സെന്‍ട്രല്‍ ജയിലുകളിലേയും അതീവ സുരക്ഷാ ജയിലിലേയും 192 തടവുകാര്‍ സെപ്റ്റംബര്‍ 15ന് ശേഷമുള്ള മൂന്നു ദിവസത്തിനുള്ളില്‍ തിരികെ ജയിലില്‍ പ്രവേശിക്കണമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...