കനത്ത മഴയിൽ പഞ്ചായത്ത് റോഡിൻ്റെ ഡി.ആർ കെട്ട് തകർന്ന് വീട്ടുമുറ്റത്തേക്ക് വീണു

For full experience, Download our mobile application:
Get it on Google Play

കോന്നി: കനത്ത മഴയിൽ പഞ്ചായത്ത് റോഡിൻ്റെ ഡി.ആർ കെട്ട് തകർന്ന് വീട്ടുമുറ്റത്തേക്ക് വീണു. ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ ചന്ത മൈതാനി-പാറേൽ പള്ളിറോഡിൻ്റെ കരിങ്കൽ കെട്ടാണ് ബുധനാഴ്ച സന്ധ്യയോടെ പെയ്ത കനത്ത മഴയിൽ തകർന്നു വീണത്. റോഡിൻ്റെ താഴ്ഭാഗത്തെ മങ്ങാരം മുക്കാഞ്ഞിരത്ത് (സിയാസ് മൻസിൽ ) ഇസ്മയിലിൻ്റെ വീടിൻ്റെ പിൻഭാഗത്തെ ബാത്തു റൂമിനോട് ചേർന്ന പ്രദേശത്താണ് കരിങ്കൽ ഇടിഞ്ഞു വീണത്. റോഡിൻ്റെ ഈ ഭാഗം അഗാധഗർത്തം രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതവും നിലച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്തിൽ നിന്നും അധികൃതരെത്തി പരിശോധന നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...