പ്രതിഷേധത്തിനിടെ വിദ്യാര്‍ഥിനിയെ മുടിയില്‍ പിടിച്ച് വലിച്ച് നിലത്തിട്ട് പോലീസ് ; വ്യാപക വിമർശനം

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ്: പ്രതിഷേധത്തിനിടെ വിദ്യാര്‍ഥിനിയെ മുടിയില്‍ പിടിച്ച് വലിച്ച് നിലത്തിട്ട് വനിതാ പോലീസ് ഉദ്യോഗസ്ഥ. തെലുങ്കാനയിലാണ് സംഭവം നടന്നത്. പ്ര​ഫ​സ​ർ ജ​യ​ശ​ങ്ക​ർ തെ​ല​ങ്കാ​ന സ്റ്റേ​റ്റ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ (പി​ജെ​ടി​എ​സ്‌​എ​യു) ഭൂ​മി പു​തി​യ ഹൈ​ക്കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ​ബി​വി​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഒ​രു സ്കൂ​ട്ട​റി​ന് പി​ന്നി​ലി​രി​ക്കു​ന്ന വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ സ​മീ​പ​ത്തു​കൂ​ടി വ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ ത​ല​മു​ടി​യി​ൽ പി​ടി​ച്ച് വ​ലി​ച്ച് നി​ല​ത്തി​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....