സ​ര്‍­​ക്കാ​ര്‍ അ­​വ­​ത­​രി­​പ്പി​ക്കാ­​നൊ­​രു­​ങ്ങു​ന്ന­​ത് വി­​ശ്വാ­​സ്യ­​ത­​യി​ല്ലാ­​ത്ത ബ­­​ജ­​റ്റ്, എ​ല്ലാ­​ത്തി­​നും മ­​റു​പ­​ടി പ­​റ­​യി­​ക്കും ; വി ഡി സ­​തീ­​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

തി­​രു­​വ­​ന­​ന്ത­​പു​രം: നി­​യ­​മ​സ­​ഭാ സ­​മ്മേ​ള­​നം ഇ­​ന്ന് ആ­​രം­​ഭി­​ക്കാ­​നി­​രി­​ക്കെ സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ ആ­​ഞ്ഞ­​ടി­​ച്ച് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി..​ഡി.​സ­​തീ​ശ​ന്‍. ധ­​ന­​മ​ന്ത്രി അ­​വ­​ത­​രി­​പ്പി​ക്കാ­​നൊ­​രു­​ങ്ങു​ന്ന­​ത് വി­​ശ്വാ­​സ്യ­​ത­​യി​ല്ലാ­​ത്ത ബ­­​ജ­​റ്റാ­​ണെ­​ന്ന് സ­​തീ­​ശ​ന്‍ വ്യക്തമാക്കി. പേ­​രി­​ന് വേ­​ണ്ടി­​യു­​ള്ള പ്ര­​ഖ്യാ­​പ­​ന­​ങ്ങ​ള്‍ മാ­​ത്ര­​മാ­​ണ് ന­​ട­​ക്കാ​ന്‍ പോ­​കു­​ന്ന​ത്. ഓ­​ട പ­​ണി­​യാ​ന്‍ കാ­​ശി​ല്ലാ­​ത്ത സ​ര്‍­​ക്കാ​ര്‍ എ­​ന്തി­​നാ­​ണ് ബ​ജ­​റ്റ് അ­​വ­​ത­​രി­​പ്പി­​ക്കു­​ന്ന­​തെ​ന്നും സ­​തീ­​ശ​ന്‍ ചോ­​ദി​ച്ചു.

ട്ര­​ഷ­​റി­​യി​ല്‍ ഒ­​രു ല­​ക്ഷം രൂ­​പ­​യു​ടെ ബി​ല്ല് പോ​ലും പാ­​സാ­​കാ­​ത്ത അ­​വ­​സ്ഥ­​യാ​ണ്. ക്ഷേ­​മ പെ​ന്‍­​ഷ­​നു­​ക​ള്‍ മു­​ട­​ങ്ങി­​ക്കി­​ട­​ക്കു­​ക­​യാ­​ണ്. മ­​രു­​ന്ന് വാ­​ങ്ങാ​ന്‍ പോ​ലും പ­​ണ­​മി​ല്ലാതെ ആ­​ളു­​ക​ള്‍ ജീ­​വ­​നൊ­​ടു­​ക്കു­​ക­​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...