Friday, May 9, 2025 1:50 pm

ഡിവൈഎഫ്ഐ പ്രവർത്തകനായ ക്ഷേത്രം ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഡിവൈഎഫ്ഐ പ്രവർത്തകനായ ക്ഷേത്രം ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ഡിവൈഎഫ്‌ഐ പ്രവർത്തകനും പള്ളിക്കുന്ന് കാനത്തൂ‍ർ ക്ഷേത്രത്തിലെ ക്ലർക്കുമായ ആനന്ദിനാണ് കുത്തേറ്റത്. ക്ഷേത്രം ഓഫീസിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് ആനന്ദിന് കുത്തേറ്റത്.  നെഞ്ചിനു താഴെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലവിലെ സാഹചര്യം കണക്കിലെടുത്ത് തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽഹാസൻ

0
ചെന്നൈ: രാജ്യത്തിന്‍റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത് മെയ് 16...

സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നാണ് ; ലൈംഗിക ബന്ധത്തിനുള്ള സമ്മതം എക്കാലത്തേക്കുമല്ല:...

0
മുംബൈ: ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം ലൈംഗിക ബന്ധത്തിന്...

സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ മഹാറാലി നടത്തും

0
ചെന്നൈ: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ പല...