പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കറുത്ത ബലൂണുകള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  ബിപിസിഎല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ  ഡിവൈഎഫ് ഐയുടെ പ്രതിഷേധം. ഇന്ധനവിലെ വര്‍ദ്ധനവിനെതിരെ കറുത്ത ബലൂണ്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ഹില്‍ പാലസ് മ്യൂസിയത്തിന് മുന്നിലായിരുന്നു ബലൂണ്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രി ബി പിസിഎല്ലിലേക്ക് പോകുന്ന ഇരുമ്പനം സിഗ്‌നലിലാണ് പ്രതിഷേധം നിശ്ചയിച്ചിരുന്നത്. എന്നാല്‍ എസ്.പി.ജിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഹില്‍ പാലസിന് മുന്നിലേക്ക് മാറ്റി. 500 ഓളം കറുത്ത ബലൂണുകളാണ് പ്രതിഷേധത്തിന് എത്തിച്ചിരുന്നത്. ഇന്ന് മൂന്നേകാലോടെയാണ് ആറായിരം കോടിയുടെ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രേമോദി കൊച്ചിയിലെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍

0
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍....

വയനാട് ദുരന്തം ; മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

0
മേപ്പാടി: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിക്കുകയും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനിയായ...

ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു ; യുട്യൂബർ രാജൻ ജോസഫ് പിടിയിൽ

0
അടൂർ:  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന...

‘സതീശൻ ഭരിക്കുന്നത് ബിജെപിക്ക് വേണ്ടി’; സംഘപരിവാർ നേതാക്കളുടെ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: സംഘപരിവാര്‍ നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചത് ആയുധമാക്കി...