Saturday, April 20, 2024 3:50 pm

റാന്നി പാലത്തിങ്കൽ- ചെറുനാട്ട് പടി റോഡ് നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തൃക്കോമലയില്‍ രാജു എബ്രഹാം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പാലത്തിങ്കൽ- ചെറുനാട്ട് പടി റോഡ് നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തു. രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം എം.എസ് സുജ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എം മുഹമ്മദ് ഖാൻ, കൊച്ചുമോൾ പൂവത്തൂർ , സിനി എം. ജോസ്, ജലജ രാജേന്ദ്രൻ, വി.റ്റി ലാലിച്ചൻ, സലാഹുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

മുതുകുളം വടക്ക് ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് വായനശാല സെമിനാര്‍ സംഘടിപ്പിച്ചു

0
മുതുകുളം : മുതുകുളം വടക്ക് ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് വായനശാല വൈക്കം...

രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുന്നു ; എം വി ഗോവിന്ദൻ

0
കൊല്ലം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് സിപിഐഎം...

കട്ടപ്പനയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

0
ഇടുക്കി: കട്ടപ്പനയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. നിരപ്പേൽകട സ്വദേശി...