Monday, July 7, 2025 10:30 am

ഡി​വൈ​എ​ഫ് ഐ ​സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​നും, എ.​എ റ​ഹീ​മി​നും രൂ​ക്ഷ വി​മ​ര്‍​ശ​നം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഡി​വൈ​എ​ഫ്ഐ ​സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​നും അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ന്‍ എ.​എ റ​ഹീ​മി​നും രൂ​ക്ഷ വി​മ​ര്‍​ശ​നം. സ്വ​ന്തം അ​നു​യാ​യി​ക​ളെ സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​വ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ത് സം​ഘ​ട​ന​യു​ടെ സ്വ​ത​ന്ത്ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നുമാണ് വി​മ​ര്‍​ശ​ന​മു​യ​ര്‍ന്നിരിക്കുന്നത്. മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും എ.​എ റ​ഹീ​മി​നെ​യും കൂ​ടാ​തെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എ​സ്.​സ​തീ​ശ​നെ​തി​രെ​യും കു​റ്റ​പ്പെ​ടുത്തിയിട്ടുണ്ട്. മൂ​ന്ന് നേ​താ​ക്ക​ളും ചേ​ര്‍​ന്നു​ള്ള കോ​ക്ക​സ് സം​ഘ​ട​ന​യെ ഹൈ​ജാ​ക്ക് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സം​ഘ​ട​ന​യെ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​തി​യു​ണ്ടെ​ന്നും പ്ര​തി​നി​ധി​ക​ള്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 27 ആയി ; തകർന്നത് 30 വർഷം...

0
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത ; മുന്നറിയിപ്പ്

0
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്...

കനത്ത മഴയിൽ ഹെലികോപ്ടർ ഇറക്കാനായില്ല ; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

0
തൃശ്ശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു. കനത്ത...

പൊതുപണിമുടക്കിൽ പങ്കെടുക്കാന്‍ ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് & ജനറൽ വർക്കേഴ്സ് യൂണിയൻ...

0
പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽക്കെതിരെ ജൂലൈ...