Sunday, April 21, 2024 6:48 am

ഡി​വൈ​എ​ഫ് ഐ ​സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​നും, എ.​എ റ​ഹീ​മി​നും രൂ​ക്ഷ വി​മ​ര്‍​ശ​നം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഡി​വൈ​എ​ഫ്ഐ ​സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​നും അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ന്‍ എ.​എ റ​ഹീ​മി​നും രൂ​ക്ഷ വി​മ​ര്‍​ശ​നം. സ്വ​ന്തം അ​നു​യാ​യി​ക​ളെ സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​വ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ത് സം​ഘ​ട​ന​യു​ടെ സ്വ​ത​ന്ത്ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നുമാണ് വി​മ​ര്‍​ശ​ന​മു​യ​ര്‍ന്നിരിക്കുന്നത്. മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും എ.​എ റ​ഹീ​മി​നെ​യും കൂ​ടാ​തെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എ​സ്.​സ​തീ​ശ​നെ​തി​രെ​യും കു​റ്റ​പ്പെ​ടുത്തിയിട്ടുണ്ട്. മൂ​ന്ന് നേ​താ​ക്ക​ളും ചേ​ര്‍​ന്നു​ള്ള കോ​ക്ക​സ് സം​ഘ​ട​ന​യെ ഹൈ​ജാ​ക്ക് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സം​ഘ​ട​ന​യെ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥ​തി​യു​ണ്ടെ​ന്നും പ്ര​തി​നി​ധി​ക​ള്‍ പറയുന്നു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു ചിൽഡ് ബിയർ എടുക്കട്ടെ ; വേനൽച്ചൂടിൽ ബി​യ​ർ​വി​പ​ണി കുതിക്കുന്നു, 90​ ​ശ​ത​മാ​ന​വും...

0
തി​രു​വ​ന​ന്ത​പു​രം​:​ ​ഈ കൊടുംചൂടിൽ ​ ​ബി​യ​ർ​വി​പ​ണി​ ​ഉ​ഷാ​റാ​യി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​അ​പേ​ക്ഷി​ച്ച്...

വാട്ടർമെട്രോ ഇന്ന് മുതല്‍ ഫോർട്ടുകൊച്ചിയിലേക്ക് സർവീസ് തുടങ്ങും

0
കൊച്ചി: പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സൗകര്യമായി കൊച്ചി വാട്ടർ മെട്രോ ഇന്ന്...

മാസപ്പടി കേസ് ; വീണാ വിജയനെ വിടാതെ അന്വേഷണ സംഘം, ചോദ്യം ചെയ്യാൻ നോട്ടീസ്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ ഈയാഴ്ച നിർണായകം. കേരളത്തിൽ...

ഉത്തർപ്രദേശിൽ കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി

0
ല​ക്നോ: യുപി യിൽ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​നെ സു​ഹൃ​ത്ത്...