മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പോലീസ് മർദ്ദനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തേഞ്ഞിപ്പലത്ത് ഡി വൈ എഫ് ഐ നേതാവിന് പോലീസ് മർദ്ദനം. പള്ളിക്കൽ മേഖല സെക്രട്ടറി അനിലാലിനാണ് മർദ്ദനമേറ്റത്. മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാനെത്തിയ ആൾക്കൊപ്പമാണ് അനിലാൽ പോലീസ് സ്റ്റേഷനിലെത്തിയത്. വാക്കുതർക്കത്തിനിടെ എസ് എച്ച് ഒ ഷൈജുവാണ് അനിലാലിനെ ക്രൂരമായി മർദ്ദിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിക്കുന്നു. അനിലാൽ എസ് എച്ച് ഒ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തെന്നാണ് പോലീസിനറെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...