Tuesday, April 1, 2025 11:33 am

സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് ബി ജെ പി യുടെ ഭാഗത്ത് നിന്ന് ഉണ്ടായത് : ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് ബി ജെ പി യുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അതിന് എല്ലാ പിന്‍ന്തുണയും യു ഡി എഫ് നല്‍കുന്നു.കഷ്ടകാലത്തിന് ഇവിടെ ബി ജെ പിക്ക് 35 കൗണ്‍സിലര്‍മാര്‍ ഉണ്ടായി അതിന്‍റെതാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ആര്‍ എസ് എസ് ന്‍റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും ഇത്തരം ആര്‍ എസ് എസ് വര്‍ഗ്ഗീയ വാദികളുടെ ലക്ഷ്യം കലാപമാണ്, ഇത്തരത്തിലെ അക്രമണങ്ങളില്‍ പ്രകോപനങ്ങളില്‍ വീണു പോവരുത് എന്നും അദ്ദേഹം പറഞ്ഞു.

അക്രമം നടത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയും ആര്‍ എസ് എസ്സും. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ആര്‍എസ്എസ്  ശ്രമം ആണ് ഇവിടെ നടക്കുന്നത്. ആരെങ്കിലും പുറത്തിറങ്ങിയാല്‍ അവരെ അക്രമിക്കാനുള്ള ലക്ഷ്യവും ഉണ്ടായിരുന്നു എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അതോടൊപ്പം നഗരത്തിന്‍റെ വികസനം തകര്‍ക്കാനുള്ള ശ്രമം ആണ് ആര്‍ എസ് എസ് നടത്തുന്നത്. ഇന്നലെ നടന്ന ആക്രമണവും ആസൂത്രിതമായ അക്രമം ആണ്. തുടര്‍ച്ചയായി സി പി എം ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നു. ഈ അക്രമങ്ങളില്‍ പാര്‍ട്ടി സഖാക്കള്‍ പ്രകോപിതരാകരുത്. ആര്‍എസ്‌എസ് ലക്ഷ്യം കലാപമാണ്. അക്രമത്തില്‍ അപലപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

0
മലപ്പുറം: കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം ; ഒളിവിൽപ്പോയ സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ പരിശോധന...

0
പത്തനംതിട്ട : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍...

ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

0
ആലപ്പുഴ : ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം....

പത്തനംതിട്ട പന്തളം കുരമ്പാലയില്‍ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
പത്തനംതിട്ട : പത്തനംതിട്ടയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു....